മുംബൈ : മുംബൈയിലെ ധാരവിയിൽ 21 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ഈ പ്രദേശത്തെ ആകെ കൊവിഡ് കേസുകൾ 2,089 ആയി ഉയർന്നു. ധാരവിയിൽ ഇതുവരെ 77 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ധാരവി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ്. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 6.5 ലക്ഷം പേർ വസിക്കുന്നുണ്ട്.
ധാരവിയിൽ 21 പുതിയ കൊവിഡ് കേസുകൾ കൂടി - covid updates
ധാരവി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ്. 2.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 6.5 ലക്ഷം പേർ വസിക്കുന്നുണ്ട്
മുംബൈയിലെ ധാരവിയിൽ 21 പുതിയ കൊവിഡ് കേസുകൾ കൂടി