ETV Bharat / bharat

ഒഡിഷയില്‍ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കൊവിഡ് 19

author img

By

Published : Jun 30, 2020, 12:02 PM IST

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7065 ആയി.

ഒഡിഷയില്‍ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കൊവിഡ് 19  കൊവിഡ് 19  ഒഡിഷ  206 new COVID-19 cases in Odisha, tally stands at 7,065  COVID-19 cases in Odisha  COVID-19  Odisha
ഒഡിഷയില്‍ 24 മണിക്കൂറിനിടെ 206 പേര്‍ക്ക് കൊവിഡ് 19

ഭുവനേശ്വര്‍: ഒഡിഷയില്‍ 24 മണിക്കൂറിനിടെ 206 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7065 ആയി. 25 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചു.

അതേ സമയം രാജ്യത്ത് 24 മണിക്കൂറിനിടെ 18,522 കേസുകളും 418 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 5,66,840 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 16,893 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.