മുംബൈ: മഹാരാഷ്‌ട്രയിൽ 20,482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 19,423 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 7,75,273 ആയി ഉയർന്നു. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 70.62 ശതമാനമാണ്. 515 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. കൊവിഡ് മരണനിരക്ക് 2.77 ശതമാനമാണ്. ഇതുവരെ 54,09,060 സാമ്പിളുകൾ പരിശോധന നടത്തിയപ്പോൾ 10,97,856 പേർക്ക് രോഗം സ്ഥിരീകരിച്ചു. 17,34,164 പേർ വീടുകളിലും 37,225 ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈനിലും ആണ്.
മഹാരാഷ്‌ട്രയിൽ 20,482 പേർക്ക് കൂടി കൊവിഡ് - മഹാരാഷ്‌ട്ര കൊവിഡ്
19,423 പേർ കൂടി രോഗമുക്തി നേടി. 515 പേർ മരിച്ചു.
മഹാരാഷ്‌ട്രയിൽ 20,482 പേർക്ക് കൂടി കൊവിഡ്