കൊൽക്കത്ത: കൊൽക്കത്തയിലെ ടോപ്‌സിയയിലുണ്ടായ തീപിടിത്തത്തിൽ 20ഓളം കുടിലുകൾ പൂർണമായും കത്തി നശിച്ചു. ആറ് ഫയർ ഫോഴ്‌സ് യൂണിറ്റ് ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല. ദുരിതബാധിത കുടുംബങ്ങളുടെ പട്ടിക തയാറാക്കുന്നുണ്ടെന്നും അവർക്ക് നഷ്‌ടപരിഹാരം നൽകുമെന്നും അധികൃതർ അറിയിച്ചു.
കൊൽക്കത്തയിൽ തീപിടിത്തം; 20ഓളം കുടിലുകൾ കത്തി നശിച്ചു - കുടിലുകൾ കത്തി നശിച്ചു
ഫയര്‍ ഫോഴ്‌സിന്‍റെ ആറ് യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്
കൊൽക്കത്തയിൽ തീപിടുത്തം; 20ഓളം കുടിലുകൾ കത്തി നശിച്ചു