ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടതായി കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ. ഇന്ന് രാവിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത് .ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയൽ നടപടികൾ നടക്കുന്നുണ്ടെന്നും വിജയ് കുമാർ പറഞ്ഞു.
ഷോപ്പിയാന്‍ ഏറ്റുമുട്ടല്‍:2 തീവ്രവാദികൾ കൊല്ലപ്പെട്ടു - ഷോപിയൻ ഏറ്റുമുട്ടലിൽ 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
ഇന്ന് രാവിലെ ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത് .ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഷോപിയൻ