ETV Bharat / bharat

പശ്ചിമ ബംഗാളിൽ നാവിക ഉദ്യോഗസ്ഥർക്ക് കൊവിഡ് - covid lock down

ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നാവിക ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി.

ഐ‌എൻ‌എസ് നേതാജി സുഭാസി
രണ്ട് നാവിക ഉദ്യോഗസ്ഥർ
author img

By

Published : May 7, 2020, 5:12 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഐ‌എൻ‌എസ് നേതാജി സുഭാസിലെ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരുമായി അടുത്തിടപഴകിയ മറ്റ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതായി കമാൻഡർ എം.എസ്. ഹൂഡ അറിയിച്ചു. എന്നാൽ, നിരീക്ഷണം ഏർപ്പെടുത്തിയ നാവിക ഉദ്യോഗസ്ഥരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.