ETV Bharat / bharat

കശ്മീരില്‍ രണ്ട് തീവ്രവാദികളെ സൈനികര്‍ വധിച്ചു - ശ്രീനഗര്‍

നിയന്ത്രണ രേഖയില്‍ നിരീക്ഷണം ശക്തമാക്കി സൈന്യം.

Pakistani terrorists killed  terrorists killed  Kashmir's Rajouri  Rajouri  Indian Army  Pakistani terrorists  Army foils infiltration bid  exchange of fire  അതിര്‍ത്തിയില്‍ നുഴഞ്ഞ്‌ കയറാന്‍ ശ്രമം  രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു  നിയന്ത്രണ രേഖ  സൈന്യം  ശ്രീനഗര്‍  ജമ്മു കശ്‌മീര്‍
അതിര്‍ത്തിയില്‍ നുഴഞ്ഞ്‌ കയറാന്‍ ശ്രമം; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
author img

By

Published : Jul 29, 2020, 9:33 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ രജൗരിയില്‍ നിയന്ത്രണ രേഖയിലൂടെയുള്ള പാക് തീവ്രവാദികളുടെ നുഴഞ്ഞ കയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. സംഘത്തിലെ മറ്റുള്ളവര്‍ മൃതദേഹങ്ങള്‍ കൊണ്ടുപോയിരിക്കാമെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണ രേഖയിലും സമീപ പ്രദേശങ്ങളിലും സൈന്യത്തിന്‍റെ നിരീക്ഷണം ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ ഒന്നിന് രജൗരിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞ് കറിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.