ETV Bharat / bharat

പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു - അവന്തിപോറ

അവന്തിപോറയിലെ സൈമോയിലാണ് ഏറ്റുമുട്ടൽ നടന്നത്.

Terrorist killed  Jammu and Kashmir  Encounter in Awantipora  പുൽവാമ  അവന്തിപോറ  തീവ്രവാദികൾ കൊല്ലപ്പെട്ടു
പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
author img

By

Published : Jun 2, 2020, 1:30 PM IST

ശ്രീനഗർ: പുൽവാമയിൽ ഇന്ത്യൻ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. അവന്തിപോറയിലെ സൈമോയിലാണ് ഏറ്റുമുട്ടൽ നടന്നത്. തീവ്രവാദികളെക്കുറിച്ചും അവരുടെ സംഘടനയെകുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.