ന്യൂഡൽഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഡൽഹി രോഹിണിയിലാണ് സംഭവം.രാവിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അഞ്ച് തൊഴിലാളികൾ അബോധവസ്ഥയിലായിരുന്നു.തുടർന്ന് ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരിച്ചത്.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ മരിച്ചു - 2 men die
ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം
പ്രതീകാത്മചിത്രം
ന്യൂഡൽഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഡൽഹി രോഹിണിയിലാണ് സംഭവം.രാവിലെ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അഞ്ച് തൊഴിലാളികൾ അബോധവസ്ഥയിലായിരുന്നു.തുടർന്ന് ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരിച്ചത്.
Intro:Body:
Conclusion:
https://www.aninews.in/news/national/general-news/2-men-die-while-cleaning-septic-tank-in-delhis-rohini20190507191022/
Conclusion:
Last Updated : May 7, 2019, 9:36 PM IST