ETV Bharat / bharat

രാജസ്ഥാനിൽ ചാരവൃത്തിക്കേസിൽ രണ്ട് പേർ പിടിയിൽ

കഴിഞ്ഞ കുറേ നാളുകളായി രണ്ട് പേരും നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

author img

By

Published : Jun 8, 2020, 5:15 PM IST

ജയ്പൂർ jaipur rajasthan espionage case 2 held ചാരവൃത്തി
രാജസ്ഥാനിൽ ചാരവൃത്തിക്കേസിൽ രണ്ട് പേർ പിടിയിൽ

ജയ്പൂർ : രാജസ്ഥാനിൽ ചാരവൃത്തി നടത്തിയ കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഒരാളെ ബിക്കാനീർ ജില്ലയിലെ മഹാജനിൽ നിന്നും മറ്റൊരാളെ ജുഞ്ജുനുവിൽ നിന്നും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ കുറേ നാളുകളായി രണ്ട് പേരും നിരീക്ഷണത്തിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.