ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാന കനാലിലെ ഖേര പുളിന് സമീപം രണ്ടു പേര്‍ മുങ്ങി മരിച്ചു. രാജ്‌കുമാർ (24), ശിവകുമാർ (21) എന്നിവരാണ് മരിച്ചത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡല്‍ഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയും ബോട്ട് ക്ലബ്ബും അഗ്നിശമന സേനയും ചേര്‍ന്ന് പുലർച്ചെ 12.40ഓടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് രാവിലെ 10.30ഓടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. മൃതദേഹങ്ങൾ ഉച്ചയോടെ പൊലീസിന് കൈമാറി.
ഡല്‍ഹിയിലെ ബവാന കനാലിൽ രണ്ട് പേർ മുങ്ങിമരിച്ചു - Canal drowning cases
രാജ്‌കുമാർ (24), ശിവകുമാർ (21) എന്നിവരാണ് മരിച്ചത്

ഡല്‍ഹിയിലെ ബവാന കനാലിൽ 2 പേർ മുങ്ങിമരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാന കനാലിലെ ഖേര പുളിന് സമീപം രണ്ടു പേര്‍ മുങ്ങി മരിച്ചു. രാജ്‌കുമാർ (24), ശിവകുമാർ (21) എന്നിവരാണ് മരിച്ചത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഡല്‍ഹി ഡിസാസ്റ്റർ മാനേജ്‌മെന്‍റ് അതോറിറ്റിയും ബോട്ട് ക്ലബ്ബും അഗ്നിശമന സേനയും ചേര്‍ന്ന് പുലർച്ചെ 12.40ഓടെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. തുടര്‍ന്ന് രാവിലെ 10.30ഓടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. മൃതദേഹങ്ങൾ ഉച്ചയോടെ പൊലീസിന് കൈമാറി.
ZCZC
PRI DSB NAT NRG
.NEWDELHI NRG7
DL-MEN-DROWN
2 drown in Bawana canal in Delhi
New Delhi, Feb 1 (PTI) Two men in their 20s drowned in a canal in outer Delhi's Bawana area, officials said on Saturday.
The victims have been identified as Raj Kumar (24) and Shiv Kumar (21), they said.
According to a senior fire official, they received information about the incident near Khera Pul in Bawana canal on Friday night.
The fire department, accompanied by the Department Of Delhi Disaster Management Authority and Boat Club, started the rescue operation around 12.40 am on Saturday but the bodies could not be traced, the fire department said.
Due to night hours, the search operation was stopped. It was resumed around 10.30 am.
The bodies were fished out in the noon and handed over to the police, the department said. PTI NIT
DPB
02011629
NNNN