ETV Bharat / bharat

മഹാരാഷ്ട്രയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ്  മുംബൈയിൽ കൊവിഡ് രോഗികൾ  മഹാരാഷ്ട്രയിൽ രണ്ട് ഡോക്ടർമാർക്ക് കൊവിഡ്  കൊവിഡ് പുതിയ വാർത്ത  2 doctors  COVID-19  Mumbai hospital  Mumbai
മഹാരാഷ്ട്രയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ എട്ട് സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്
author img

By

Published : Apr 22, 2020, 5:57 PM IST

മുംബൈ: മഹാരാഷ്ട്രയിലെ ഒരു ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടർമാരെ കൂടാതെ അഞ്ച് നഴ്‌സുമാർ, ഒരു സെക്യൂരിറ്റി ഗാർഡ് എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്. ഇവർ ഭാട്ടിയ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാട്ടിയ ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റ് കൊവിഡ് രോഗികൾ സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 553 കൊവിഡ് 19 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 5,229 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.