ബെംഗളൂരു: കർണാടകയിലെ ഗുരുപുരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. ഞായറാഴ്ച നടന്ന അപകടത്തിൽ ഒരു യുവാവിനും കുട്ടിക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
കർണാടകയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു - ഗുരുപുര
അപകടത്തിൽ ഒരു യുവാവിനും കുട്ടിക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്
കർണാടകയിൽ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു