ETV Bharat / bharat

ബിഹാറില്‍ ഇന്ന് 1,667 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു - Bihar

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 17,787 പേര്‍.

ബിഹാറില്‍ 24 മണിക്കൂറിനിടെ 1,667 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു  ബിഹാര്‍  കൊവിഡ്‌ 19  പട്‌ന  Bihar  COVID-19 cases
ബിഹാറില്‍ 24 മണിക്കൂറിനിടെ 1,667 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു
author img

By

Published : Sep 8, 2020, 4:42 PM IST

പട്‌ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,667 പുതിയ കൊവിഡ്‌ ബാധിതര്‍. സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 17,787 പേരാണ്. തിങ്കളാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ 208 പേര്‍ പട്‌നയില്‍ നിന്നും 129 പേര്‍ പുര്‍നിയയില്‍ നിന്നും 119 പേര്‍ അരാരിയയില്‍ നിന്നുമാണെന്ന്‌ സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. 1,133 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് 42,80,423 പേര്‍ക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിച്ചു. നിലവില്‍ 8,83,697 പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 33,23,951 പേര്‍ രോഗമുക്തി നേടി. 72,775 കൊവിഡ്‌ മരണങ്ങളും ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.