ETV Bharat / bharat

മധ്യപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

author img

By

Published : May 10, 2020, 11:13 PM IST

3614 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്

മധ്യപ്രദേശ്  ഇൻഡോർ  കൊവിഡ് രോഗികളുടെ എണ്ണം  മധ്യപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ്  Madhya Pradesh  157 fresh COVID-19 cases in Madhya Pradesh
മധ്യപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ്

ഭോപ്പാൽ: മധ്യപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ് 19 റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3614 ആയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ 1676 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 215 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.