മുംബൈ: മഹാരാഷ്ട്രയിൽ 15,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,16,513 ആയി ഉയർന്നു. കൂടാതെ സംസ്ഥാനത്ത് 424 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് മരണങ്ങൾ 37,480 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 13,294 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11,17,720 ആയി ഉയർന്നു. നിലവിൽ മഹാരാഷ്ട്രയിൽ 2,60,876 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിൽ 15,591 പേർക്ക് കൂടി കൊവിഡ് - top cases
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,16,513 ആയി ഉയർന്നു
മഹാരാഷ്ട്രയിൽ 15,591 പേർക്ക് കൂടി കൊവിഡ്