ETV Bharat / bharat

ഉത്തർപ്രദേശിൽ പതിനഞ്ച് വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

author img

By

Published : May 22, 2020, 11:56 AM IST

വ്യാഴാഴ്ച മുസാഫർനഗറിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.

Rape Uttar Pradesh news Minor abducted Minor raped Muzaffarnagar rape news ലക്‌നൗ മുസാഫർനഗർ തിനഞ്ച് വയസുകാരിയെ പീഡിപ്പിച്ചു
ഉത്തർപ്രദേശിൽ പതിനഞ്ച് വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

ലക്‌നൗ: പതിനഞ്ച് വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച മുസാഫർനഗറിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സുഭാഷ് ഗൗതം പറഞ്ഞു. മറ്റൊരു സംഭവത്തിൽ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ വ്യാഴാഴ്ച അറസ്റ്റുചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.