ETV Bharat / bharat

കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19 - cases

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 489 ആയി. 18 പേര്‍ മരിച്ചു. 153 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ബെംഗളൂരു അര്‍ബനില്‍ പുതിയ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണ്ണാടക  കൊവിഡ്-19  കൊവിഡ്  കൊവിഡ് ജാഗ്രത  ബംഗളൂരു  കൊവിഡ് വാര്‍ത്ത  COVID-19  Karnataka  cases  489
കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19
author img

By

Published : Apr 25, 2020, 2:39 PM IST

ബെംഗളൂരു: കര്‍ണ്ണാടകയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്-19 ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. ബെംഗളൂരു അര്‍ബനില്‍ പുതിയ ആറ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 489 ആയി. 18 പേര്‍ മരിച്ചു. 153 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

മാണ്ഡ്യ, ചിക്കബല്ലപുര, ദക്ഷിണ കര്‍ണ്ണാടക ജില്ലകളിലും രോഗം പടര്‍ന്നിട്ടുണ്ട്. 54 വയസുള്ള രോഗിയായ കര്‍ഷകനുമായി അടുത്ത് ഇടപഴകിയ അറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ പുരുഷന്മാരും ആറ് പേര്‍ സ്ത്രീകളുമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.