ETV Bharat / bharat

ആൻഡമാൻ നിക്കോബാറിൽ കൊവിഡ് രോഗികൾ 4,332 ആയി

സമ്പർക്കത്തിലൂടെ ആറ് പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ആൻഡമാനിലെ കൊവിഡ് കേസുകൾ 4,332 ആയി  ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി 15 പേർക്ക് കൊവിഡ്  24 മണിക്കൂറിൽ കൊവിഡ് മരണമില്ല  15 new cases take COVID-19 tally of Andamans to 4,332  15 new cases in andaman  total cases in andaman raised to 4,332
ആൻഡമാനിൽ നിക്കോബാറിൽ കൊവിഡ് രോഗികൾ 4,332 ആയി
author img

By

Published : Nov 1, 2020, 1:30 PM IST

പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ പുതുതായി 15 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 4,332 ആയി. സമ്പർക്കത്തിലൂടെ ആറ് പേർക്കും യാത്ര പശ്ചാത്തലമുള്ള ഒമ്പത് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 24 പേരാണ് രോഗമുക്തരായത്. 4,100 പേർ ഇതുവരെ രോഗമുക്തി നേടിയത്.

24 മണിക്കൂറിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇതുവരെ 59 പേരാണ് ആൻഡമാനിൽ നിക്കോബാറിൽ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 173 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 88,493 കൊവിഡ് പരിശോധനകളാണ് കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഇതുവരെ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.