പാറ്റ്ന: ബിഹാറില്‍ കഴിഞ്ഞ ഏതാനും നാളുകളായി തുടരുന്ന ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ആറ് ജില്ലകളിലാണ് കൂടുതല്‍ അപകടമുണ്ടായത്. ഗോപല്‍ഗഞ്ച്, ഭോജ്‌പൂര്‍, റോത്താസ് ജില്ലകളില്‍ മൂന്ന് പേര്‍ വീതം മരണപ്പെട്ടു. സരൻ, കൈമുര്‍, വൈശാലി ജില്ലകളില്‍ രണ്ട് പേര്‍ വീതവും മരിച്ചു. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം - ഇടിമിന്നല്‍
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
![ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം Bihar lightning strikes Bihar lightning Bihar news ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം ഇടിമിന്നല്‍ ബിഹാര്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8815996-thumbnail-3x2-k.jpg?imwidth=3840)
ബിഹാറില്‍ ഇടിമിന്നലേറ്റ് 15 മരണം