ദിസ്പൂര്‍: അസമില്‍ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3430 ആയതായി മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ പറഞ്ഞു. പുതിയ 1989 കേസുകളാണുള്ളത്. അതിനിടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി. 1,37,448 കേസുകളാണ് നിലവില്‍ ആക്ടീവ് ആയിട്ടുള്ളത്. 1,41,029 പേര്‍ ആശുപത്രി വിട്ടു. 8,102 പേര്‍ മരിച്ചു.
അസമില്‍ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - മന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 2,86,579 ആയി. 1,37,448 കേസുകളാണ് നിലവില്‍ ആക്ടീവ് ആയിട്ടുള്ളത്. 1,41,029 പേര്‍ ആശുപത്രി വിട്ടു. 8,102 പേര്‍ മരിച്ചു.
അസമില്‍ 145 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു