ഇൻഡോർ : കൊറോണ വൈറസ് ബാധയെ തുടർന്ന് ഉക്രെയ്‌നിൽ കുടുങ്ങിയ 144 ഇന്ത്യൻ വിദ്യാർഥികളുമായി എയർ ഇന്ത്യയുയെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോർ വിമാനത്താവളത്തിലിറങ്ങി. പുലർച്ചെ 5.16 നാണ് വിമാനം ദില്ലി വഴി ദേവി അഹല്യാഭായ് ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഉക്രെയ്‌നിൽ കുടുങ്ങിയ 144 ഇന്ത്യൻ വിദ്യാർഥികളാണ് ഇൻഡോറിലെത്തിയത്. വിദ്യാർഥികളിൽ 29 പേർ ഇൻഡോറിൽ നിന്നുള്ളവരും. മറ്റുളളവർ ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്.
ഉക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഇൻഡോറിലെത്തി - ഇൻഡോർ
ഉക്രെയ്‌നിൽ കുടുങ്ങിയ 144 ഇന്ത്യൻ വിദ്യാർഥികളുമായി പ്രത്യേക എയർ ഇന്ത്യ വിമാനം എത്തിയത്