ETV Bharat / bharat

ഒഡീഷയിൽ 14 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

പുതിയ കൊവിഡ് കേസുകളിൽ 13 പേരും സൂറത്തിൽ നിന്നും തിരികെ എത്തിയവരാണ്.

BHUBANESHWAR  Surat returnees  Odisha  Ganjam  covid cases  14 new COVID-19 cases in Odisha  heaith department updates in odisha  ഒഡീഷ  14 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു  ഭുവനേശ്വർ  സൂറത്തിൽ നിന്നും തിരികെ എത്തിയവർ  ആരോഗ്യ കുടുംബക്ഷേമ വകുപ്പ്  കൊവിഡ്  കൊറോണ വൈറസ്
ഒഡീഷയിൽ 14 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
author img

By

Published : May 11, 2020, 2:42 PM IST

ഭുവനേശ്വർ: ഒഡീഷയിൽ പുതിയ 14 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗം പേരും സൂറത്തിൽ നിന്നും തിരികെ എത്തിയവർ ആണെന്നും ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 391 ആയെന്നും ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അറിയിച്ചു. ഗഞ്ചം പ്രദേശത്ത് 12 കേസുകളും സുന്ദർഗഡ്, കേന്ദ്രപാറ ജില്ലകളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്.

പുതിയ കൊവിഡ് കേസുകളിൽ 13 പേരും സൂറത്തിൽ നിന്നും തിരികെ എത്തിയവരാണ്. സംസ്ഥാനത്തിൽ ഗഞ്ചം പ്രദേശത്താണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നിലവിൽ 320 ആക്‌ടീവ് കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.