ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 89 ആയി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 1500 പേര് സംസ്ഥാനത്ത് നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
മധ്യപ്രദേശില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 89 ആയി.