ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നിന്നും 133 ഇന്ത്യന്‍ പൗരന്മാര്‍ ഒക്‌ടോബര്‍ 19ന് ഇന്ത്യയിലേക്ക് മടങ്ങും. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പട്ടികയിലുള്ളവരോട് നിശ്ചയിച്ച തീയതിയില്‍ വാഗ അത്താരി അതിര്‍ത്തിയിലേക്ക് ആവശ്യമായ ക്രമീകരണങ്ങളുമായി എത്തണമെന്ന് ഹൈക്കമ്മീഷന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സെപ്‌റ്റംബര്‍ 15ന് 363 എന്‍ഒആര്‍ഐ വിസ കൈവശമുള്ളവരോടും 37 ഇന്ത്യന്‍ പൗരന്മാരെയും സ്വദേശത്തേക്ക് മടങ്ങിവരാന്‍ സൗകര്യമൊരുക്കുമെന്ന് ഹൈക്കമ്മീഷന്‍ നേരത്തെ ട്വീറ്റ് ചെയ്‌തിരുന്നു.
പാകിസ്ഥാനില്‍ നിന്നും 133 ഇന്ത്യന്‍ പൗരന്മാര്‍ ഒക്‌ടോബര്‍ 19ന് മടങ്ങും - ഇന്ത്യന്‍ ഹൈക്കമ്മീഷണ്‍
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്.