റാഞ്ചി: ജാര്‍ഖണ്ഡില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ്. എട്ട് പേര് രോഗത്തെ തുടര്‍ന്ന് മരിച്ചു. സംസ്ഥാനത്ത് ഇതേവരെ 72,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 58,543 പേര് രോഗമുക്തരായി. 626 പേര് മരിച്ചു.
ജാര്‍ഖണ്ഡില്‍ 1,321 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് അപ്പ്ഡേറ്റ് വാര്‍ത്ത
സംസ്ഥാനത്ത് ഇതേവരെ 72,673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊവിഡ്