കൊഹിമ: നാഗാലാൻഡിൽ ശനിയാഴ്‌ച 13 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 107 ആയി. ചെന്നൈയിൽ നിന്നും ശ്രമിക് ട്രെയിൻ വഴി മടങ്ങി എത്തിയവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ദിമാപൂരിലുള്ള കൊവിഡ് 19 ആശുപത്രിയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ചവരില്‍ 75 പേർ പുരുഷന്മാരാണ്. 32 പേർ സ്ത്രീകളും.
നാഗാലാൻഡിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന - Nagaland
പുതിയതായി 13 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 107 ആയി
നാഗാലാൻഡിൽ 100 ൽ അധികം കൊവിഡ് രോഗികൾ