ഭോപ്പാൽ: ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 19 ആയി. കൊവിഡ് സ്ഥിരീകരിച്ച ആറ് തടവുകാരെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈറസ് വ്യാപനം തടയുന്നതിനായി 250 തടവുകാരെ താൽകാലിക ജയിലിലേക്ക് മാറ്റി.
ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - തടവുകാർക്ക് കൊവിഡ്
ആകെ 19 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ്
ഭോപ്പാൽ: ഇൻഡോർ സെൻട്രൽ ജയിലിൽ 13 തടവുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 19 ആയി. കൊവിഡ് സ്ഥിരീകരിച്ച ആറ് തടവുകാരെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വൈറസ് വ്യാപനം തടയുന്നതിനായി 250 തടവുകാരെ താൽകാലിക ജയിലിലേക്ക് മാറ്റി.
Last Updated : Apr 28, 2020, 5:07 PM IST