ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഷെയ്ഖ്പുര പ്രദേശത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്ക്. ഒൻപത് പേരുടെ നില അതീവ ഗുരുതരം. ഷെയ്ഖ്പുരയിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെല്ലാം നഗര ആശുപത്രിയിൽ ചികിത്സയിലാണ്.
ജയ്പൂരിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്ക് - എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം
ഒൻപത് പേരുടെ നില അതീവ ഗുരുതരം.

ജയ്പൂരിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് 12 പേർക്ക് പരിക്ക്