ETV Bharat / bharat

തഞ്ചാവൂരിലെ 12 ഇന്തോനേഷ്യൻ പൗരന്മാരെ പിടികൂടി - പുജാൽ ജയിൽ

വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്.ഇവരെ പുജാൽ ജയിലിലേക്ക് മാറ്റി. .

Indonesian nationals Chennai Puzhal jail Thanjavur news COVID-19 വിസ മാനദണ്ഡങ്ങൾ ലംഘനം തഞ്ചാവൂർ ഇന്തോനേഷ്യൻ പൗരന്മാർ പുജാൽ ജയിൽ തഞ്ചൂർ മെഡിക്കൽ കോളജ്
തഞ്ചാവൂരിലെ 12 ഇന്തോനേഷ്യൻ പൗരന്മാരെ പിടിക്കൂടി
author img

By

Published : Apr 23, 2020, 9:58 AM IST

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ പള്ളിയിൽ നിന്ന് 12 ഇന്തോനേഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. തഞ്ചൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് വൈറസ് ബാധയില്ല. തുടർന്ന് ഇവരെ പുജാൽ ജയിലിലേക്ക് മാറ്റി. ഐപിസി വകുപ്പുകൾ പ്രകാരം വിസ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.