ETV Bharat / bharat

യുപിയിൽ വിഷമദ്യ ദുരന്തം; 12 പേര്‍ മരിച്ചു - യു.പിയിൽ വിഷമദ്യം

സംഭവം വിവാദമാ​യതോടെ  പത്ത്​ എക്​സ്​സൈസ്​ ഉദ്യോഗസ്ഥരെയും രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരെയും സസ്​പെൻഡ്​​ ചെയ്​തു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.

യു.പിയിൽ വിഷമദ്യം കുടിച്ച് ​12 മരണം
author img

By

Published : May 29, 2019, 2:17 AM IST

Updated : May 29, 2019, 2:29 AM IST

ബാരാബങ്കി: യു.പിയിലെ ബാരാബങ്കിയിൽ വിഷ മദ്യം കഴിച്ച്​ 12 ​പേർ മരിച്ചു. 40തോളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്​. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന്​ ഉത്തരവിട്ട ​മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിനു പിന്നിൽ രാഷ്​ട്രീയ ഗൂഢാലോചന ഉണ്ടോ എന്നതടക്കം പരിശോധിച്ച്​ 48 മണിക്കൂറിനകം റിപ്പോർട്ട്​ സമർപ്പിക്കാൻ ആവശ്യപ്പെട്ടു.തിങ്കളാഴ്​ച രാത്രി നടന്ന ദുരന്തത്തിൽ ഒരു കുടുംബത്തിലെ നാല്​ അംഗങ്ങളടക്കം മരണപ്പെട്ടു.

സംഭവം വിവാദമാ​യതോടെ പത്ത്​ എക്​സ്​സൈസ്​ ഉദ്യോഗസ്​ഥരെയും രണ്ട്​ പൊലീസ്​ ഉദ്യോഗസ്ഥരെയും സസ്​പെൻഡ്​​ ചെയ്​തു. മരിച്ചവരുടെ ബന്ധുക്കൾക്ക്​ രണ്ടു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. രാംനഗർ മേഖലയിലെ ഷോപ്പിൽനിന്നു മദ്യം വാങ്ങിക്കഴിച്ച റാണിഗഞ്ചിലെയും സമീപ ഗ്രാമങ്ങളിലെയും ആളുകളാണ്​ ദുരന്തത്തിനിരയായത്. ഇവരെ ഉടൻ രാംനഗർ കമ്യൂണിറ്റി ആശുപത്രിയിൽ പ്രവേശി​ച്ചെങ്കിലും പലരും മരിച്ചു.

Intro:Body:

https://www.news18.com/news/india/five-die-several-ill-after-drinking-spurious-liquor-in-barabanki-2162189.html

https://www.madhyamam.com/india/12-dead-several-ill-after-drinking-spurious-liquor-ups-barabanki-india-news/612860

Conclusion:
Last Updated : May 29, 2019, 2:29 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.