ETV Bharat / bharat

ഗുജറാത്തിൽ 1101 പുതിയ കൊവിഡ്‌ കേസുകൾ

author img

By

Published : Aug 8, 2020, 10:05 PM IST

സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,986.

1
1

ഗാന്ധിനഗർ: 24 മണിക്കൂറിനുള്ളിൽ ഗുജറാത്തിൽ 1101 കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 69,986 ആയി ഉയർന്നു. 23 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2629 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.