ലക്നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ പതിനൊന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവമായ കേസുകളുടെ എണ്ണം 105 ആയി ഉയർന്നു. ജില്ലാ മജിസ്‌ട്രേറ്റ് സെൽവ കുമാരി ജെ പറയുന്നതനുസരിച്ച് ആരോഗ്യ വകുപ്പിന് 302 കൊവിഡ് പരിശോധന ഫലങ്ങൾ ലഭിച്ചതില്‍ 11 എണ്ണം പോസിറ്റീവായിരുന്നു. രണ്ട് രോഗികൾ വ്യാഴാഴ്ച അണുബാധയിൽ നിന്ന് മുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
യുപിയിലെ മുസാഫർനഗറിൽ 11 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ സജീവമായ കേസുകളുടെ എണ്ണം 105 ആയി ഉയർന്നു
up