മുംബൈ: ധാരാവിയിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ ആകെ രോഗികളുടെ എണ്ണം 1,964 ആയി ഉയർന്നു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. ധാരാവിയിലെ ആകെ മരണസംഖ്യ 73 ആണ്. ധാരാവിയിലെ കൊവിഡ് കേസുകളുടെ നിരക്ക് പ്രതിദിനം 1.57 ആണെന്ന് അധികൃതർ അറിയിച്ചു.
ധാരാവിയിൽ 11 പേർക്ക് കൂടി കൊവിഡ് - maharashtra covid
ധാരാവിയിലെ ആകെ രോഗികളുടെ എണ്ണം 1,964 ആണ്
ധാരാവിയിൽ 11 പേർക്ക് കൂടി കൊവിഡ്