കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 11 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ മരണ സംഖ്യ 99 ആയതായി ആഭ്യന്തര സെക്രട്ടറി അലപൻ ബന്ദിയോപാധ്യായ അറിയിച്ചു. 108 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1786 ആയി. ഇതിൽ 1243 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം 49 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.
ബംഗാളിൽ 11 കൊവിഡ് മരണങ്ങൾ കൂടി - West Bengal
സംസ്ഥാനത്ത് ഇതുവരെ 99 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്
ബംഗാളിൽ 11 കൊവിഡ് മരണങ്ങൾ കൂടി