കൊഹിമ: നാഗാലാന്‍റില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 743 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ കൊഹിമയില്‍ നിന്നും മോണില്‍ നിന്ന് മൂന്ന് പേരും മോക്കോച്ചുങ്ങില്‍ നിന്ന് ഒരാളും ഉള്‍പ്പെടുന്നു. നാഗാലാന്‍റില്‍ ഇതുവരെ 304 പേര്‍ രോഗവിമുക്തി നേടി. 439 പേര്‍ ചികില്‍സയില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 310 സാമ്പിളുകളാണ് പരിശോധനാവിധേയമാക്കിയത്. ഇതുവരെ കൊവിഡ് മൂലം സംസ്ഥാനത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
നാഗാലാന്‍റില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് 19
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 743 ആയി.