ന്യൂഡല്‍ഹി: പുതുതായി 1056 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,32,275 ആയി. 24 മണിക്കൂറിനിടെ 28 പേര്‍ കൂടി മരിച്ചതോടെ ഡല്‍ഹിയിലെ കൊവിഡ് മരണനിരക്ക് 3881 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 10,887 പേരാണ് നിലവില്‍ തലസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്‌ച 613 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ജൂണ്‍ 23ന് 3947 കേസുകളാണ് തലസ്ഥാനത്ത് സ്ഥിരീകരിച്ചത്. പ്രതിദിനമുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഡല്‍ഹിയില്‍ 1056 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,32,275 ആയി