മുംബൈ : മഹാരാഷ്ട്രയിൽ 10,552 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 15,54,389 ആയി ഉയർന്നു. കൂടാതെ 158 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മരണങ്ങളുടെ ആകെ എണ്ണം 40,853 ആയി ഉയർന്നു. അതേസമയം സംസ്ഥാനത്ത് 19,517 പേർ രോഗമുക്തി നേടി ആശുപ്രതി. നിലവിൽ മഹാരാഷ്ട്രയിൽ 1,96,288 പേർ ചികിത്സയിൽ കഴിയിന്നുണ്ട്. സംസ്ഥാനത്ത് ആകെ 78,38,317 കൊവിഡ് പരിശോധനകൾ നടന്നു.
മഹാരാഷ്ട്രയിൽ 10,552 പേർക്ക് കൂടി കൊവിഡ് - covid 19
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകൾ 15,54,389 ആയി ഉയർന്നു
![മഹാരാഷ്ട്രയിൽ 10,552 പേർക്ക് കൂടി കൊവിഡ് കൊവിഡ് 19 കോവിഡ് 19 കൊറോണ മുംബൈ മഹാരാഷ്ട്ര കൊവിഡ് അപ്ഡേറ്റ്സ് covid 19 corona update](https://etvbharatimages.akamaized.net/etvbharat/prod-images/768-512-08:40:25:1602688225-7935430-thumbnail-2x1-ksd---copy-1410newsroom-1602688204-717.jpg?imwidth=3840)
മഹാരാഷ്ട്രയിൽ 10,552 പേർക്ക് കൂടി കൊവിഡ്