റായ്‌പൂർ: ഛത്തീസ്ഗഡിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,197 ആയി. സംസ്ഥാനത്ത് 858 സജീവ രോഗികളാണ് നിലവിലുള്ളത്.
ഛത്തീസ്‌ഗഡില്‍ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID-19
സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,197 ആയി.
![ഛത്തീസ്‌ഗഡില്‍ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു റായ്‌പൂർ ഛത്തീസ്ഗഡ് കൊവിഡ് 19 Chhattisgarh COVID-19 104 new COVID-19 cases Chhattisgarh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7536308-393-7536308-1591663337410.jpg?imwidth=3840)
ഛത്തീസ്ഗഡിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
റായ്‌പൂർ: ഛത്തീസ്ഗഡിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,197 ആയി. സംസ്ഥാനത്ത് 858 സജീവ രോഗികളാണ് നിലവിലുള്ളത്.