ഗാന്ധി നഗർ: സംസ്ഥാനത്ത് പുതുതായി 1020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുജറാത്തിലെ ആകെ കൊവിഡ് രോഗികൾ 51,485 ആയി. പുതുതായി 28 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 2229 ആയി.
ഗുജറാത്തിലെ കൊവിഡ് രോഗികൾ 51,485 കടന്നു - 1020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 2229 ആയി
![ഗുജറാത്തിലെ കൊവിഡ് രോഗികൾ 51,485 കടന്നു corona update of gujarat gujarat corona update Gandhi nagar 1020 more people tested positive for covid in Gujarat 1020 more people tested positive ഗാന്ധി നഗർ ഗുജറാത്ത് കൊവിഡ് കൊറോണ വൈറസ് 1020 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു ആകെ മരണം 2229 ആയി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8132639-989-8132639-1595429978156.jpg?imwidth=3840)
ഗുജറാത്തിലെ കൊവിഡ് രോഗികൾ 51,485 കടന്നു