മുംബൈ: മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11,506 ആയി. സംസ്ഥാനത്തെ 14 ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.
മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID19
ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 11,506 ആയി. സംസ്ഥാനത്തെ 14 ജില്ലകളെ റെഡ് സോൺ ആയി പ്രഖ്യാപിച്ചു

മഹാരാഷ്‌ട്രയിൽ പുതിയതായി 1008 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു