ETV Bharat / bharat

ആന്‍റമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 10 പുതിയ കൊവിഡ് കേസുകൾ - 3,858 രോഗബാധിതര്‍

53 രോഗികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച വരെ 59,676 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഭരണകൂടം അറിയിച്ചു.

10 new cases push COVID-19 tally of Andamans to 3,858  COVID-19  Andaman and Nicobar Islands  Corona Virus  ആന്‍റമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 10 പുതിയ കൊവിഡ് കേസുകൾ; ആകെ 3,858 രോഗബാധിതര്‍  ആന്‍റമാന്‍-നിക്കോബാര്‍  10 പുതിയ കൊവിഡ് കേസുകൾ  3,858 രോഗബാധിതര്‍  കൊവിഡ്
ആന്‍റമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ 10 പുതിയ കൊവിഡ് കേസുകൾ; ആകെ 3,858 രോഗബാധിതര്‍
author img

By

Published : Oct 3, 2020, 12:29 PM IST

പോർട്ട് ബ്ലെയർ: ആന്‍റമാന്‍ -നിക്കോബാർ ദ്വീപുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ഭാധിതരുടെ എണ്ണം 3,858 ആയി ഉയർന്നു. എട്ട് പേർക്ക് രോഗം ഭേദമായതായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. യൂണിയൻ പ്രദേശത്ത് ഇപ്പോൾ 174 സജീവ കൊവിഡ് കേസുകളുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3,631 പേർക്ക് രോഗം ഭേദമായി. 53 രോഗികളാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച വരെ 59,676 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.