ETV Bharat / bharat

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധിച്ചതിന് അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം

പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്‌ചയാണ്  മദ്രസ ഹൊജാ ഇൽമിയയിലെ വിദ്യാർഥികൾക്ക്  ജാമ്യം ലഭിച്ചത്. കേസിൽ ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു
പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു
author img

By

Published : Jan 5, 2020, 6:37 PM IST

മുസഫർനഗർ: ഡിസംബർ ഇരുപതിന് നഗരത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 10 മദ്രസ വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്‌ഐടി) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് മദ്രസ ഹൊജാ ഇല്‍മിയയിലെ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം ലഭിച്ചത്. കേസിൽ ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ സംഘത്തിനായിരുന്നില്ല. നിരോധനാജ്ഞയുടെ ഉത്തരവുകൾ ലംഘിച്ചു എന്നതൊഴിച്ച് വിദ്യാർഥികൾക്കെതിരായി ചുമത്തിയ എല്ലാ കേസുകളും പിൻവലിച്ചു. പുതുക്കിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിൽ എഴുപതോളം പേരെ അക്രമത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ZCZC
PRI NAT NRG
.MUZAFFARNAGAR NRG2
UP-STUDENTS
10 madrassa students held for violence during anti-CAA stir in Muzaffarnagar granted bail
         Muzaffarnagar, Jan 5 (PTI) Ten madrassa students held in connection with the violence that took place during anti-citizenship law protests in the city on December 20 have been granted bail.
         The students of the Madrassa Hoja Ilmiya were granted bail by a court on Saturday on the basis of a special investigation team (SIT) report that found no evidence against them.
         The SIT found the students not involved in any serious offence and withdrew all charges against them except that of violation of prohibitory orders, the prosecution said.
         It has been learnt that 18 people were released after being found innocent in the SIT investigation.
         Over 70 people had been arrested for violence during the protests against the amended Citizenship Act here. PTI CORR

IJT
01051028
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.