ETV Bharat / bharat

വിശാഖപട്ടണം കപ്പൽ നിർമാണശാലയിൽ ക്രെയിൻ തകർന്ന് 11 മരണം - Hindustan shipyard in Vizag

ഹിന്ദുസ്ഥാൻ കപ്പല്‍ശാല അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

Six dead in crane crash at Hindustan shipyard in Vizag  ഹിന്ദുസ്ഥാൻ കപ്പൽശാല  വിശാഖപട്ടണം ഹിന്ദുസ്ഥാൻ കപ്പൽ നിർമാണശാലയിൽ ക്രെയിൻ തകർന്ന് ആറ് മരണം  Hindustan shipyard in Vizag  വിശാഖപട്ടണം
വിശാഖപട്ടണം
author img

By

Published : Aug 1, 2020, 1:56 PM IST

Updated : Aug 1, 2020, 6:06 PM IST

അമരാവതി: വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ കപ്പൽ നിർമാണശാലയിൽ ക്രെയിൻ തകർന്ന് 11 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ നിരവധി പേര്‍ കപ്പല്‍ നിര്‍മാണശാലക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

വിശാഖപട്ടണം കപ്പൽ നിർമാണശാലയിൽ ക്രെയിൻ തകർന്ന് 10 മരണം

Last Updated : Aug 1, 2020, 6:06 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.