ഷിംല: ഷിംലയിലെ റോഹ്‌റുവില്‍ നടന്ന കാർ അപകടത്തില്‍ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 1: 45 നാണ് അപകടം. രോഹ്രുവിൽ നിന്ന് ചിരാഗണിലേക്കുള്ള വഴിയില്‍ ജഖാർ ലിങ്ക് റോഡിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ആറ് ആൺകുട്ടികൾ വാഹനത്തിലുണ്ടായിരുന്നു. നിതീഷ് കുമാർ ആണ് മരിച്ചത്. അഭയ് (ഡ്രൈവർ), രാഘവ് റാവത്ത്, റിതിക്, രാജൻ, അമാൻ എന്നിവർക്കാണ് പരിക്കേറ്റത്. റോഹ്രു പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
ഷിംലയിൽ വാഹനാപകടം; ഒരു മരണം - car accident
ആറ് ആൺകുട്ടികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. അഞ്ച് പേർക്ക് പരിക്ക്.
![ഷിംലയിൽ വാഹനാപകടം; ഒരു മരണം ഷിംല വാഹനാപകടം കാർ അപകടം രോഹ്രു ഷിംലയിൽ വാഹനാപകടത്തിൽ ഒരു മരണം shimla car accident rohru](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8919386-731-8919386-1600937660434.jpg?imwidth=3840)
ഷിംലയിൽ വാഹനാപകടത്തിൽ ഒരു മരണം