കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,012 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,34,563 ആയി. കൂടാതെ സംസ്ഥാനത്ത് 35 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,714 ആയി. അതേസമയം സംസ്ഥാനത്ത് 4,376 പേർ രോഗമുക്തി നേടി. നിലവിൽ രോഗമുക്തി നിരക്ക് 91.81 ശതമാനമായി ഉയർന്നിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 3,012 പേര്‍ക്ക് കൂടി കൊവിഡ്; മരണം 35 - പശ്ചിമ ബംഗാളിൽ 3,012 പേര്‍ക്ക് കൂടി
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,34,563 ആയി
പശ്ചിമ ബംഗാളിൽ 3,012 പേര്‍ക്ക് കൂടി കൊവിഡ്; മരണം 35