കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ ആശിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിച്ച അദ്ദേഹം കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേ സമയം വെള്ളിയാഴ്‌ച സംസ്ഥാനത്ത് 20,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12,993 ആയി ഉയർന്നു. 136 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും െചയ്‌തു.
മമത ബാനർജിയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു - ആശിം ബാനർജി
കൊവിഡ് ബാധിച്ച ആശിം ബാനർജി കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മമത ബാനർജിയുടെ സഹോദരൻ മരിച്ചു