ETV Bharat / bharat

കർണാടകയിൽ ബസവരാജ ബൊമ്മയ് മുഖ്യമന്ത്രിയാകും - news cm of karnataka

Basavaraj Bommai announced as New CM Of Karnataka  ബസവരാജ ബൊമ്മയ്  Basavaraj Bommai  news cm of karnataka  കർണാടകയുടെ പുതിയ മുഖ്യമന്ത്രി
ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ബൊമ്മയുടെ പേര് നിർദേശിച്ചത്
author img

By

Published : Jul 27, 2021, 8:12 PM IST

Updated : Jul 27, 2021, 9:16 PM IST

20:03 July 27

ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് ബൊമ്മയ്‌യുടെ പേര് നിർദേശിച്ചത്

ബെംഗളൂരു : കർണാടകയിൽ പുതിയ മുഖ്യമന്ത്രിയായി ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എം.എൽ.എ ബസവരാജ ബൊമ്മയ്‌യെ തെരഞ്ഞെടുത്തു. നിയമസഭ പാർട്ടി യോഗത്തിൽ ബിജെപി പാർലമെന്‍ററി ബോർഡാണ് ബൊമ്മയ്‌യുടെ പേര് നിർദേശിച്ചത്.  

ബിഎസ് യെദ്യൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. ബൊമ്മയ്‌യുടെ പിതാവ് എസ് ആർ ബൊമ്മയ് കർണാടക മുന്‍ മുഖ്യമന്ത്രിയാണ്. 

ബസവരാജ ബൊമ്മയ് 2008 ലാണ് ബിജെപിയിൽ ചേരുന്നത്. കർണാടകയിലെ ഹവേരി ജില്ലയിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയി നിയമസഭയിലെത്തിയിട്ടുണ്ട്. 

Last Updated : Jul 27, 2021, 9:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.