ETV Bharat / bharat

ബാർജ് അപകടം: കാണാതായ ക്യാപ്റ്റന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു - ഡിഎൻഎ പരിശോധന

അപകടത്തിൽപ്പെട്ട 188 പേരെ ഇന്ത്യൻ നാവികസേന രക്ഷപെടുത്തിയിരുന്നു

Rakesh Ballav  ill-fated barge P305  Mumbai coast  cyclone Tauktae  Arabian Sea  DNA matching helps identify body of missing captain of barge P305  ONGC  JJ Hospital  DNA testing  barge P 305  P305  cyclone tauktae effects  ബാർജ് അപകടം  ടൗട്ടേ ചുഴലിക്കാറ്റ്  ബാർജ്  ബാർജ് പി-305  ക്യാപ്റ്റൻ രാകേഷ് ബല്ലവ്  ഡിഎൻഎ പരിശോധന  ഒ‌എൻ‌ജി‌സി
DNA matching helps identify body of missing captain of barge P305
author img

By

Published : Jun 5, 2021, 1:10 PM IST

മുംബൈ: ഇന്ത്യൻ തീരത്ത് നാശം വിതച്ച ടൗട്ടേ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാർജ് പി-305ന്‍റെ ക്യാപ്റ്റൻ രാകേഷ് ബല്ലവിന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറി.

ബാർജിലെ 261 പേരും ടഗ് ബോട്ട് വരപ്രദയിലെ 13 പേരുമടക്കം 274 പേരെ കാണാതായിരുന്നു. ഇതിൽ 188 പേരെ ഇന്ത്യൻ നാവികസേന രക്ഷപെടുത്തി. 86 മൃതദേഹങ്ങളും കണ്ടെടുത്തിരുന്നു. ഇതിൽ തിരിച്ചറിയാതിരുന്ന മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Also Read: കൊടകര കുഴല്‍പ്പണക്കേസ് : കെ സുരേന്ദ്രന്‍റെ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

അതേസമയം, മൂന്ന് മുതിർന്ന ഒ‌എൻ‌ജി‌സി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷിക്കാൻ ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. ഈ അന്വേഷണം പൂർത്തിയാകുന്നതുവരെ മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെക്കുറിച്ച് അറിഞ്ഞിട്ടും അറേബ്യൻ കടലിലെ പി 305 ബാർജിൽ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് ഉദ്യോഗസ്ഥരും മുൻകരുതൽ എടുത്തിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.അന്വേഷണം പൂർത്തിയാകുന്നതു വരെ ഉദ്യോഗസ്ഥർ സസ്പെൻഷനിൽ തുടരും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.