ETV Bharat / bharat

തമിഴ്‌നാട്ടിലേക്ക് മദ്യം കടത്തല്‍; ബെംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍

509 ലിറ്റര്‍ മദ്യമാണ് പൊലീസ് രാത്രി പട്രോളിങ്ങിനിടെ പിടികൂടിയത്.

Bangalore Police arrested two persons smuggling liquor into Tamil Nadu  smuggling liquo  Bangalore Police  two persons arrested for smuggling liquor  liquor smuggling  മദ്യക്കടത്ത്  മദ്യം കടത്താന്‍ ശ്രമിച്ചു  തമിഴ്‌നാട്ടിലേക്ക് മദ്യം കടത്തി  മദ്യം കടത്തിയ രണ്ട് പേര്‍ പിടിയില്‍  മദ്യം പിടിച്ചെടുത്തു  ബെംഗളൂരുവില്‍ മദ്യം പിടിച്ചെടുത്തു  ബെംഗളൂരു പൊലീസ്  തമിഴ്‌നാട്‌
തമിഴ്‌നാട്ടിലേക്ക് മദ്യം കടത്തല്‍; ബെംഗളൂരുവില്‍ രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Jun 9, 2021, 8:10 AM IST

ബെംഗളൂരു: തമിഴ്‌നാട്ടിലേക്ക് മദ്യം കടത്താന്‍ ശ്രമിച്ച രണ്ട്‌ പേരെ ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തു.

പച്ചക്കറി ചാക്കുകളില്‍ ഒളിപ്പിച്ച നിലയില്‍ 509 ലിറ്റര്‍ മദ്യമാണ് പൊലീസ് രാത്രി പട്രോളിങ്ങിനിടെ പിടികൂടിയത്.

സംഭവത്തില്‍ സിറ്റി മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്‌തതായി ഡിസിപി ഡോ. സഞ്ജീവ് എം. പട്ടില്‍ പറഞ്ഞു.

  • ತರಕಾರಿ ಚೀಲಗಳ ಕೆಳಗೆ ಬಚ್ಚಿಟ್ಟು ಸಾಗಿಸಲಾಗುತ್ತಿದ್ದ 509 ಲೀಟರ್ ಅಕ್ರಮ ಮದ್ಯ ವಶ. ಕರ್ನಾಟಕದಿಂದ ತಮಿಳುನಾಡಿಗೆ ಸಾಗಾಟ. ಇಬ್ಬರ ಬಂಧನ. @CityMarketPS1 ನಲ್ಲಿ ಪ್ರಕರಣ ದಾಖಲು. #ರಾತ್ರಿಗಸ್ತು pic.twitter.com/YZVcjy0qjc

    — Dr. Sanjeev M Patil, IPS (@DCPWestBCP) June 8, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.